സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പടിഞ്ഞാറത്തറ ഗവ: ഹൈസ്കൂൾ പത്താംതരം വിദ്യാർത്ഥിനി പാർവണ പ്രദീപ് എ ഗ്രേഡ് കരസ്ഥമാക്കി. കോട്ടത്തറ ഹൈസ്കൂൾ അധ്യാപകൻ പ്രദീപിന്റെയും പടിഞ്ഞാറത്തറ ഹയർ സെക്കണ്ടറി സ്കൂൾ ലാബ് അസിസ്റ്റന്റ് ദേവികയുടെയും മകളാണ്.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്