ക്രിസ്തുമസിനെ വരവേൽക്കാൻ കരക്കാമല സെന്റ് മേരീസ് ചർച്ചിൽ 25 അടി ഉയരമുള്ള നക്ഷത്രം അണിയിച്ചൊരുക്കി നിർമല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്.ഇടവക വികാരി ഫാദർ ജോണി കുന്നത്തിന്റെ നേതൃത്വത്തിൽ ആണ് ഈ മനോഹരമായ നക്ഷത്രം ക്ലബ് അംഗങ്ങൾ പടുത്തുയർത്തിയത്. പരിമിതികളുടെ ഈ കാലഘട്ടത്തിൽ പ്രതീക്ഷയുടെ വെളിച്ചമേകി ഈ നക്ഷത്രം കരക്കമലയില്‍ ഉദിച്ചു നിൽക്കുന്നു.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.