പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്. ആർ. സി കമ്മ്യൂണിറ്റി കോളേജിൽ 2025 ജനുവരി സെഷനിലേക്കുള്ള ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. അപേക്ഷകൾ http://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കാം. ഫോൺ 8281114464

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?
ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും