ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കർണാടക എന്സൈസ്
വകുപ്പുകളുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങൾ കൈമാറുന്നതിനും സംയുക്ത പരിശോധനകൾ നടത്തുന്നതിനും യോഗത്തിൽ ധാരണയായി – വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ ജെ ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ , ചാമരാജനഗർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി. ചന്ദ്ര, ഡെസൂപ്രണ്ട് വിജയകുമാര, സു. ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം.കെ, മുത്തങ്ങ ചെക്ക്പോസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ ബാലഗോപാലൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?
ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര് നമുക്കിടയില് തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്ധിക്കാനും പൊണ്ണത്തടിക്കും