വിമുക്ത ഭടന്‍മാരുടെ തൊഴിലധിഷ്ടിത, പ്രവൃത്തിപര, സാങ്കേതിക കോഴ്സുകളില്‍ പഠിക്കുന്ന ആശ്രിതരായ മക്കള്‍, ഭാര്യ എന്നിവര്‍ക്കുള്ള അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. അപേക്ഷ ഡിസംബര്‍ 20നകം ലഭിക്കണം.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.