സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ മുട്ടില്‍ സെക്ഷന്‍ പരിധിയിലെ ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി 65 കുറ്റി വിവിധ ഇനം മരങ്ങള്‍ ലേലം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് dfoswd@gmail.co, dfo-wynds.for@kerala.gov.in, romeppady@gmail.com ല്‍ ലഭിക്കും. ഫോണ്‍- 04936 203428, 04936 282001.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്