സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ പ്രോജക്ടിന് കീഴിലെ 17 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍/ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെന്‍ഡറുകള്‍ ഫെബ്രുവരി 12 ന് ഉച്ചക്ക് 12 നകം നല്‍കണം. ഫോണ്‍ – 04936 261300.

സ്പോർട്സ് ക്ലബ്ബ് രൂപീകരണവും ജേഴ്സി വിതരണവും
സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ കണിയാരം ഫാദർ ജി. കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ്ബ് രൂപീകരണവും ജേഴ്സി വിതരണവും നടത്തി. സ്പോർട്സ് ക്ലബ് ഉദ്ഘാടനം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ







