വിദ്യാഭ്യാസ വകുപ്പ് അസാപ് കേരള മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14 ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി,പിജി യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. വിവിധ മേഖലയില്‍ നിന്നുള്ള 300-ലധികം തൊഴിലവസരങ്ങള്‍ മേളയുടെ ഭാഗമായി ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 14 രാവിലെ 10 ന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുമായി മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. ഫോണ്‍ – 9495999669, 9207180238.

സ്പോർട്സ് ക്ലബ്ബ് രൂപീകരണവും ജേഴ്‌സി വിതരണവും
സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ കണിയാരം ഫാദർ ജി. കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ്ബ് രൂപീകരണവും ജേഴ്‌സി വിതരണവും നടത്തി. സ്പോർട്സ് ക്ലബ് ഉദ്ഘാടനം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ







