വെട്ടുവാടി മഹാശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ടീം ഹെവൻ സ്മ്യൂസിക് നടത്തിയ ഉജ്ജ്വല പ്രകടനത്തിന് ക്ഷേത്ര കമ്മിറ്റി നൽകിയ സ്നേഹാദരവ് പ്രബിൻതാളൂർ ഏറ്റുവാങ്ങി.പരിപാടിയിൽ ബിജിഷ എരുമാട് ,ടീം ഹെഡ് ലുക്മാൻ വയനാട്,
ജോബിൻ അമ്പലവയൽ ,സാലിഹ് ബത്തേരി, ജോൺ ജോസഫ് എരുമാട് തുടങ്ങിയവരുടെ ശബ്ദ മാധുര്യം കൊണ്ട് സദസ്സിനെ വിസ്മയിപ്പിച്ചു. വയനാട് ഹെവൻസ് ഗ്രൂപ്പിൻറെ പ്രവർത്തനവും ലക്ഷ്യവും എന്നതിനെക്കുറിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കലാകാരന്മാരെ കണ്ടെത്തി അവർക്ക് വേദിയൊരുക്കുക എന്നതാണ് എന്ന് ടീം ഹെഡ് ലുക്മാൻ വയനാട് അറിയിച്ചു.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്