നൂൽപുഴക്ക് സമീപം കാട്ടാനയുടെ ആക്രമണം: യുവാവ് മരിച്ചു. കാപ്പാട് ഉന്നതിയിലെ മനു (45) ആണ് കൊല്ലപ്പെട്ടത്. ഇ ന്നലെ രാത്രി വീട്ടിലേക്ക് വരുന്നതിനിടെയായിരു ന്നു സംഭവം. ഇന്ന് രാവി ലെയാണ് മൃതദ്ദേഹം ക ണ്ടെത്തിയത്.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ