ഇതാണ് ആ ഇരട്ടച്ചങ്കുകാരി പെൺകുട്ടി ഈ ധൈര്യത്തിന് മുന്നിൽ കൈയടിച്ചുപോകും ആരായാലും.

ഈ പെൺ സിംഹ കുട്ടി ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം . ആരായാലും കൈയ്യടിച്ചു പോകും ഇവരുടെ ധൈര്യത്തിന് മുൻപിൽ. നമുക്ക് പ്രിയപ്പെട്ടവർക്ക് അപകടം സംഭവിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിന് വല്ലാത്ത വേവലാതിയും  അസ്വസ്ഥതയും ഒക്കെ ഉണ്ടാവാറുണ്ട്. അപ്പോൾ സ്വന്തം അച്ഛനെ നിഷ്ഠൂരം കൊലപ്പെടുത്തിയ അച്ഛൻറെ സഹപ്രവർത്തകരായ പ്രതികളോട് മക്കൾക്ക് എത്രത്തോളം ദേഷ്യം ഉണ്ടാകും. പ്രതികാരം   തീർക്കുക എന്ന ലക്ഷ്യവുമായി കഷ്ടപ്പെട്ട് കോടീശ്വരനാവുന്നതും പോലീസ് ആവുന്നതും ഒക്കെ നമ്മൾ സിനിമയിൽ പുരുഷ കഥാപാത്രങ്ങൾ ചെയ്യുന്നതായി കണ്ടിട്ടുള്ളതാണ്. എന്നാൽ ഇവിടെ പറയുന്നത് ജീവിതത്തിൽ തൻറെ അച്ഛനെ കൊന്നവരോടുള്ള പ്രതികാരത്തിനായി പഠിച്ചു ഐഎഎസ് ഓഫീസറായ യുവതിയുടെ ജീവചരിത്രത്തെകുറിചാണ്.

തനിക്ക് ആറുമാസം പ്രായമുള്ളപ്പോൾ തന്റെ അച്ഛനെ കൊന്ന് കളഞ്ഞ സഹപ്രവർത്തകരെ ഇരുമ്പഴിക്കുള്ളിൽ ആക്കാൻ വേണ്ടി വാശിയോടെ പഠിച്ചു ഐ എ എസ്‌കാരിയായ തീർന്ന വീരചരിത്രമാണ് കിംഗ്ചാലിൻ എന്ന പെൺകുട്ടിക്കുള്ളത്. തനിക്ക് പുറമേ അനിയത്തിയെ ഐഎഎസ്സുകാരിയാക്കാനും ഈ വീരപുത്രിക്ക്   സാധിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരു സാധാരണ പെൺകുട്ടി ഐ എ എസ്‌കാരിയായി അച്ഛൻറെ കൊലപാതകികളോട് പ്രതികാരം തീർത്ത യഥാർത്ഥ സംഭവ കഥയാണ്. സല്യൂട്ട് അടിച്ചു പോകും ആരായാലും ഇവർക്ക് മുൻപിൽ.  തൻറെ പിതാവും ഡിസ്ട്രിക് ഡെപ്യൂട്ടി സൂപ്രണ്ട്  ഓഫ് പോലീസും ആയിരുന്ന കെ പി സിംഗിന്റെ  കൊലപാതകിയെ അഴിക്കുള്ളിൽ ആക്കാനായിരുന്നു കിംഗ്ചാൻ തന്റെ സർവ കഴിവുകളും ഉപയോഗിച്ച് ഐ എ എസ്‌ ഓഫീസർ ആയിത്തീർന്നത്. തൽഫലമായി  കെപി സിംഗിന്റെ കൊലപാതകിക്ക് 31 വർഷങ്ങൾക്കു ശേഷം അഴിക്കുള്ളിൽ ആവുകയും ചെയ്തു.

അദ്ദേഹത്തെ അന്ന് വെടിവെച്ചുകൊന്നത് ഗോണ്ടയിലെ അദ്ദേഹത്തിൻറെ സഹപ്രവർത്തകർ തന്നെയായിരുന്നു എന്നതാണ്    ഈ മക്കളെ  പ്രതിദുർഗ്ഗയാക്കിയിരുന്ന ദുഃഖകരമായ സത്യം. ഈ കൊലപാതകം നടക്കുമ്പോൾ കിങ്‌ച്ചലിന്  വെറും ആറുമാസം ആയിരുന്നു പ്രായം.

അനിയത്തിയായ പ്രാഞ്ചൽ ആകട്ടെ അമ്മയവയറ്റിലുമായിരുന്നു.ഭർത്താവിന്റെ  കൊലപാതകത്തിനുശേഷം രണ്ട് പെൺ മക്കളെ മാറോട് ചേർത്ത് വളർത്തുന്നതിനിടയിലും പ്രിയതമന്റെ  കൊലപാതകികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ അദ്ദേഹത്തിൻറെ വിധവയായ വിഭാസിംഗ് രാപകൽ ഓടി നടന്നു.

കൊച്ചു  കുഞ്ഞായിരുന്നപ്പോൾ അമ്മ തന്നെയും കൂട്ടി ഇടയ്ക്കിടയ്ക്ക് സുപ്രീംകോടതി കയറിയിറങ്ങുന്നത് എന്തിനാണെന്ന് കിങ്‌ ചാലിന്  മനസ്സിലായിരുന്നില്ല. ഭർത്താവിൻറെ മരണശേഷം വിഭയ്ക്ക് ട്രഷറിയിൽ ജോലി    ലഭിച്ചിരുന്നുവങ്കിലും അവിടെ നിന്ന്ക്കുന്ന ശമ്പളത്തിന്റെ ഭൂരിഭ കോടതി ചെലവുകൾക്ക് വേണ്ടി ചിലവഴിക്കേണ്ടി വന്നിരുന്നു.

ഇത്തരത്തിൽ ഏറെ ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കേ വന്നപ്പോഴും ആ അമ്മ തന്റെ പെൺമക്കളെ നന്നായി പഠികൻ പ്രേരിപ്പിച്ചിരുന്നു. ഐ എ എസ് ഓഫീസർ ആകണമെന്നത് അച്ഛന്റെ മോഹമായിരുന്നുവെന്നും  അത് മക്കൾ എങ്കിലും സഫലമാക്കണമെന്നു  അവർ മക്കളോട്  എപ്പോഴും പറഞ്ഞിരുന്നു. കെപി സിംഗ് കൊല്ലപ്പെട്ട ഏതാനും ദിവസങ്ങൾക്കും വന്ന ഐഎഎസ് പരീക്ഷാഫലത അദ്ദേഹം വിജയിച്ചിരു. പഠനത്തിൽ  മിടുക്കിയായ  കിങ്‌ചാലിന്  ഡൽഹിയിലെ  പ്രശസ്തമായ ലേഡി  ശ്രീറ കോളേജിൽ പ്രവേശനം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഗ്രാജ്യുയേഷന്റെ ആദ്യ സെമെസ്റ്ററിൽ ആയിരുന്നു തൻറെ അമ്മയ്ക്ക് അർബുദം ആണെന്ന നഗ്ന സത്യം കിങ്‌ച്ചാൻ തിരിച്ചറിഞ്ഞത്. അത് അവളെ  ഒരുവേള  തളർത്തിയിരുന്നു. തനിക്കും സഹോദരിക്കും  ഇനി ആരുമില്ലെന്ന തോന്നൽ  കിങ്‌ച്ചലിന്  ശക്തമായ അനിശ്ചിതത്വം  സൃഷ്ടിച്ചുന്റെ പെണ്മക്കളെ അനാഥരാക്കി പോകേണ്ടിവരുമോയെന്ന ഭയത്താൽ വിഭാസിംഗ് എല്ലാ ഊർജ് സംഭരിച്ച് ക്യാൻസറിനോട് പൊരുതിയിരുന്നു.അവർ കീമോ തെറാപ്പിക്ക് വിധേയയായിരുന്നു.

സഹോദരിയും ഐ എ എസ് ഓഫീസർമാർ ആവുമെന്നും പിതാവിന്റെ കൊലപാതകികളെ നീതിപീഠത്തിന് മുന്നിൽ എത്തിക്കുമെന്നും അമ്മയുടെ മരണക്കിടക്കയിൽ വച്ച് കിങ്‌ച്ചാൽ അവർക്ക് വാക്ക് നൽകിയിരുന്നു.തുടർന്ന് നാളുകൾക്ക് ശേഷം അമ്മ മരിക്കുകയും ചെയ്തു. സംസ്കാരം കഴിഞ്ഞ് കിങ്‌ച്ചാൽ ഡൽഹിയിലെത്തുകയും ഒരു പരീക്ഷക്ക് ഇരിക്കുകയും ചെയ്തു. തുടർന്ന് ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയിൽ ഒന്നാമതായി പാസാവുകയും സ്വർണ്ണമെഡൽ നേടുകയും ചെയ്തു. തന്റെ അമ്മയ്‌ക്ക് കൊടുത്ത വാക്ക് പാലിക്കുന്നതിനായി കിങ്‌ച്ചാൽ ഗ്രാജ്യൂയേഷന് ശേഷം സഹോദരിയെയും ഡൽഹിയിലേക്ക് കൊണ്ടുവന്ന് ഇരുവരും ഡൽഹിയിലെ മുഖർജി നഗറിൽ ഒരു അപ്പാർട്ട്മെൻറ് വാടകക്ക് എടുത്ത് താമസിക്കുകയും ചെയ്തു.ഇവിടെ വച്ച് ഇരുവരും ഐ എ എസിനു തയ്യാറെടുക്കുകയായിരുന്നു. ആ സമയത്ത് അവരുടെ അമ്മാവനും അമ്മായിയും അവർക്ക് തുണയായി എത്തുകയും ചെയ്തു. തുടർന്ന് പഠനത്തിൽ മാത്രമായിരുന്നു ഈ സഹോദരിമാർ ശ്രദ്ധ പതിപ്പിച്ചിരുന്നത്. ഇരുവരും പരസ്പരം ശക്തിയും പ്രചോദനവും പകർന്നതോടെ പഠനത്തിൽ മുന്നിൽ എത്തുകയായിരുന്നു.

ഐ എ എസ്‌ പരീക്ഷാഫലം പുറത്തുവന്നതോടെ കിങ്‌ചാലിന് 25 റാങ്കും സഹോദരിക്ക് 252 റാങ്കുമായിരുന്നു.തുടർന്ന്‌ ഇരു സഹോദരിമാരും പിതാവിന്റെ ഘാതകരെ നീതിപീഠത്തിന്റെ മുന്നിലെത്തിച്ച് പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുത്തു.ഒപ്പം ഒരു മകളുടെ പ്രതികാരവും. അമ്മക്ക് കൊടുത്ത വാക്ക് പാലിക്കുകയും ചെയ്തു. അവരുടെ ദൃടനിശ്ചയവും ഉത്തർപ്രദേശ് കോടതിയെ പിടിച്ചുകുലുക്കിയിരുന്നു. ഇതിനെ തുടർന്ന് കൊലപാതകികളായ മൂന്ന് പോലീസുകാർക്ക് വധശിക്ഷയാണ്‌ കോടതി വിധിച്ചത്.തുടർന്ന് ലക്‌നൗവിലെ സിബിഐ പ്രത്യേക കോടതി കെപി സിംഗിന്റെ കൊലപാതകത്തിൽ പങ്കുള്ള 18 പോലീസുകാർക്ക് കൂടി ശിക്ഷ വിധിച്ചു. നിലവിൽ കിങ്‌ച്ചൽ രാജ്യത്തെ ഏറ്റവും മികച്ച ഒരു ഐഎഎസ് ഓഫീസർ ആണ്. പ്രതിസന്ധികളിൽ തകർന്നു പോകുന്നവർക്ക് പ്രചോദനമേകുന്ന ജീവിതത്തിനുടമകളാണ് സഹോദരിമാർ.

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍

തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍

ചക്രവാത ചുഴി പുതിയ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു, ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

നിപ: കോഴിക്കോട് മെഡി. കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോക്ലോണൽ ആൻറി ബോഡി നൽകി, ആരോഗ്യനില ഗുരുതരം

പാലക്കാട് : ഒരിടവേളക്ക് ശേഷം വീണ്ടും നിപ ഭീതിയിൽ സംസ്ഥാനം. നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക്

ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന

ആടിനെ വന്യജീവി കൊലപ്പെടുത്തി.

പുൽപ്പള്ളി ദാസനക്കര കൂട്ടാലപ്പടി ഓമനയുടെ ഒരു വയസോളം പ്രായമുള്ള ആടിനെയാണ് കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന സ്ഥലത്ത് കൂട്ടിൽ നിന്ന ആടിനെയാണ് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *