പടിഞ്ഞാറത്തറ:മുണ്ടക്കുറ്റിമൂൺലൈറ്റ് എൽ.പി. സ്‌കൂൾ 73-ആം വാർഷിക ആഘോഷം
Exapsi 2k25 ഇന്ന് 5 മണിക്ക് സ്കൂൾ അംഗണത്തിൽ നടക്കും.ജില്ലാപഞ്ചായത്ത്
വിദ്യാഭ്യാസസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ,
എം.മുഹമ്മദ് ബഷീർ വാർഷിക ആഘോഷം
ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡന്റ്ഗിരിജ കൃഷ്ണ
അധ്യക്ഷത വഹിക്കും.
മുഖ്യപ്രഭാഷണവുംഹരിതവിദ്യാലയ പുരസ്കാരസമർപ്പണംജില്ലാപഞ്ചായത്ത്
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണി നിർവഹിക്കും.
ചടങ്ങിൽ മുഖ്യാതിഥികളായി
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
പി.കെ അബ്ദുറഹ്മാനും
എഒ വൈത്തിരി ഉപജില്ല
ജോയ്.വി.സ്കറിയയും പങ്കെടുക്കും.തുടർന്ന്
കലാവിരുന്നും അരങ്ങേറൂം.
വാർഷിക ആഘോഷം ലോകത്ത് എവിടെ നിന്നും ഫാസ്റ്റ് ലൈവ് മീഡിയ വഴി തത്സമയം കാണുവാൻ ഉള്ള സംവിധാനം ആണ് ഈ വർഷവും സ്കൂൾ അധ്യാപകരും സ്കൂൾ പി റ്റി എ ഭാരവാഹികളും ഒരുക്കിയിരിക്കുന്നത്.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







