ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും സിബിസി, പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31 വരെ പലിശ ഇളവോടെ വായ്പാ തുക ഒറ്റത്തവണയായി തിരിച്ചടക്കാന്‍ കുടിശ്ശിക നിര്‍മാര്‍ജ്ജന അദാലത്ത് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 31 ന് ശേഷം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ല. വായ്പാ കുടിശ്ശികയുള്ളവര്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഖാദി ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936202602

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക