അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനം ജലം കാലാവസ്ഥ ദിനാഘോഷം “കാവ് 2025″അമ്പലവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ സുജ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻറ് വത്സ ജോയി അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല ഡയറക്ടർ
ഫാ. ബെന്നി പനച്ചിപറമ്പിൽ മുഖ്യ സന്ദേശം നൽകി.അമ്പലവയൽ RARS ലെ ADR യാമിനി ക്ലാസ് എടുത്തു.ജാൻസി ബെന്നി,ബബിത എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.