നെല്ലിമാളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനം, ജലം, കാലാവസ്ഥ ദിനാചരണം “മനം മയക്കും മലയടിവാരം’ഉപ്പുപാറയിൽ സംഘടിപ്പിച്ചു.യൂണിറ്റ് ഡയറക്ടർ
ഫാ. ജോൺ തളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ
പി.എഫ്.ക്ലാസ് എടുത്തു.സി ഡി ഒ സെലീന സാബു,സഫിയ, മിനി,റീന,ഷൈല, ജെസീന,രജനി എന്നിവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്