വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കൽപറ്റ ഐസിഡിഎസ് പ്രോജക്ടിന്റെ ഉപയോഗത്തിനായി വാഹനം (ജീപ്പ്/കാർ) വാടകയ്ക്ക് നല്‍കാന്‍ വ്യക്തികളിൽ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഏപ്രിൽ 11 ന് ഉച്ച രണ്ട് വരെ സ്വീകരിക്കും. ഫോണ്‍- 04936 207014.

ജില്ലയിലെ ആദ്യ അങ്കണവാടി കം ക്രഷ് വരദൂരില്‍ പ്രവര്‍ത്തന സജ്ജം
ജില്ലയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് വരദൂര്‍ അങ്കണ്‍വാടിയില്‍ പ്രവര്‍ത്തന സജ്ജമായി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ കണിയാമ്പറ്റ വരദൂരില്‍ സ്ഥാപിച്ച അങ്കണവാടി-കം-ക്രഷില്‍ ആറു മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികളെ ക്രഷിലേക്കും