കുറ്റ്യാടി
ചുരത്തിൽ
ഗതാഗതകുരുക്ക്
നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ചുരത്തിൽ ബസ് തകരാറിലായതാണ്
ഗതാഗത തടസ്സത്തിന് കാരണം.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്