
ഡോക്യുമെന്റ് നേരിട്ട് സ്കാൻ ചെയ്യാം, വീഡിയോ കോൾ സൂം ചെയ്യാം; അടിമുടി അപ്ഡേറ്റുകളുമായി വാട്സ്ആപ്പ്
വാട്സ്ആപ്പ് ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. ചാറ്റിനും കോളിനും ഉപരി ഇന്ന് ബിസിനസ് സംരംഭങ്ങളുടെ സേവനങ്ങൾക്ക് അടക്കം വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട്