ചെന്നലോട്:ചെന്നലോട്സെൻ്റ് ജോൺസ്
ബിലീവേഴ്‌സ് ഈസ്റ്റേൺചർച്ച് ദേവാലയത്തിൽ യേശുക്രിസ്തു വിന്റെ ജെറുസലേം യാത്രയുടെ ഓർമ്മ പുതുക്കി നടന്ന ഈ വർഷത്തെ ഓശാന പെരുന്നാളിന് വികാരി ഫാ. ബേബി കണ്ണാശ്ശേരി
കാർമ്മികത്വം വഹിച്ചു. ഫാ.ബാബു പോൾ, ഡിക്കൻ സുദർശനൻ സഹകാർമ്മികനായിരുന്നു. വിശുദ്ധ കുർബാന, കുരുത്തോല പ്രദക്ഷിണം എന്നിവയും നടന്നു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







