അമ്പലവയല്‍ ഗവ വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൊളിച്ചുമാറ്റിയ കെട്ടിടത്തിലെ ഉപയോഗ യോഗ്യമായ വസ്തുക്കള്‍ പുനര്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ മെയ് എട്ടിന് രാവിലെ 11 ന് അമ്പലവയല്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9446158139.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം
ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം