കല്‍പ്പറ്റ ഗവ ഐ ടി ഐ ചുറ്റുമതില്‍ നിര്‍മ്മാണത്തിന്റെ ഭാഗമായുളള 264.05 ക്യുബിക് മീറ്റര്‍ മണ്ണ് നീക്കം ചെയ്ത് ഏറ്റെടുക്കാന്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ മെയ് എട്ടിന് രാവിലെ 11 ന് ഐ ടി ഐ പരിസരത്ത് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936 205519.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്