കൽപ്പറ്റ, aമാനന്തവാടി സ്വദേശികള്‍ 8 പേര്‍ വീതം, മുട്ടില്‍, മൂപ്പൈനാട്, പുല്‍പള്ളി, മേപ്പാടി 6 പേര്‍ വീതം, കണിയാമ്പറ്റ, ബത്തേരി , തരിയോട് 5 പേര്‍ വീതം, എടവക 4 പേര്‍, പടിഞ്ഞാറത്തറ, വെള്ളമുണ്ട, കോട്ടത്തറ, തവിഞ്ഞാല്‍ 3 പേര്‍ വീതം, വെങ്ങപ്പള്ളി, പൊഴുതന 2 പേര്‍ വീതം, നെന്മേനി 1, വീടുകളില്‍ ചികിത്സയിലുള്ള 119 പേര്‍ എന്നിങ്ങനെയാണ്
രോഗമുക്തി നേടിയത്.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു
പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ് പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ