പനമരം നടവയൽ റൂട്ടിൽ താൽക്കാലികമായി ഗതാഗതംനിരോധിച്ചു.
പനമരം ടൗണിൽ നിന്നും നടവയൽ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ചെറിയ പാലം അപകടാ വസ്ഥയിൽ ആയതിനാലാണ് നിയന്ത്രണം.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി