മേപ്പാടി സ്വദേശികളായ 40 പേര്‍, എടവക 37 പേര്‍, മുട്ടില്‍ 24 പേര്‍, മാനന്തവാടി 23 പേര്‍, കോട്ടത്തറ 22 പേര്‍, ബത്തേരി 20 പേര്‍, കല്‍പ്പറ്റ 17 പേര്‍, നെന്മേനി 13 പേര്‍, മീനങ്ങാടി 11 പേര്‍, വെള്ളമുണ്ട 10 പേര്‍, കണിയാമ്പറ്റ, പനമരം, വൈത്തിരി 7 പേര്‍ വീതം, നൂല്‍പ്പുഴ 5 പേര്‍, പടിഞ്ഞാറത്തറ, പൂതാടി, തവിഞ്ഞാല്‍ 4 പേര്‍ വീതം, അമ്പലവയല്‍, മൂപ്പൈനാട് സ്വദേശികളായ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

വാട്‌സ്ആപ്പില്‍ പുതിയ ‘കച്ചവടം’; സ്റ്റാറ്റസ് പരസ്യങ്ങളും ചാനല്‍ പ്രൊമോഷനും മെറ്റ കൊണ്ടുവരുന്നു.
തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കൂടുതല്‍ മോണിറ്റൈസ് ചെയ്യുന്നു. വാട്‌സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ പരസ്യങ്ങള്‍ കാണിക്കുക വഴിയും ചാനലുകള്‍ പ്രോമാട്ട് ചെയ്യുക വഴിയും വരുമാനം സൃഷ്‌ടിക്കുകയാണ് മെറ്റയുടെ ലക്ഷ്യം. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ