കെല്‍ട്രോണില്‍ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഇലക്ട്രോണിക്സ് സെക്യൂരിറ്റി ആൻഡ് സർവയലൻസ് സിസ്റ്റം, ഫൈബർ ഒപ്റ്റിക്നോളജി എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. മൂന്ന് മാസം ദൈർഘ്യമുള്ള കോഴ്സുകളുടെ അടിസ്ഥാന യോഗ്യത എസ്എസ്എൽസി യാണ്.
കൂടുതൽ വിവരങ്ങൾക്ക് 0495 2301772, 9526871584

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം