പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെ അഴിമതിക്കും കെട്ടുകാര്യസ്ഥതയ്ക്കുമെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ജില്ലാ സെക്രട്ടിറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. എം.ജി സതീഷ് കുമാർ അദ്ധ്യക്ഷനായി. എം.മധു , പി.എം നാസർ, പ്രദീപൻ മാസ്റ്റർ, കെ രവീന്ദ്രൻ, ജോസഫ് മാസ്റ്റർ, ഗീത, കെ എം രാഘവൻ, എൻ ടി അനിൽകുമാർ, വി എൻ ഉണ്ണികൃഷ്ണൻ, പി ജി സജേഷ് എന്നിവർ സംസാരിച്ചു

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്