ജില്ലയിൽ കൊതുകുജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പ് ദിവസ വേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് കണ്ടിജൻസി ജീവനക്കാരെ നിയമിക്കുന്നു. 40 കവിയാത്ത എട്ടാം ക്ലാസ് യോഗ്യതയുള്ള ജില്ലയിലെ സ്ഥിരതാമസക്കാർക്കാണ് അവസരം. മുൻസിപ്പൽ പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജൂൺ 23 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04395 240390

സീറ്റൊഴിവുകൾ
കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിൽ സുൽത്താൻ ബത്തേരി പൂമലയിൽ പ്രവർത്തിക്കുന്ന ടീച്ചേഴ്സ് എജുക്കേഷൻ സെന്ററിൽ സീറ്റൊഴിവുകൾ. ഇംഗ്ലീഷ് വിഭാഗത്തിൽ പിഎച്ച് -1, ഗണിത ശാസ്ത്ര വിഭാഗത്തിൽ എസ്‌സി, പിഎച്ച്, എൽസി -1, ഫിസിക്കൽ സയൻസ് വിഭാഗത്തിൽ