
ഇനിമുതല്‍ വാട്‌സാപ്പിലും പരസ്യം; യൂസേഴ്‌സിന്റെ സ്വകാര്യത ലംഘിക്കപ്പെടുമോ?; മെറ്റ പറയുന്നതിങ്ങനെ?
ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും പിന്നാലെ വാട്‌സാപ്പിലും പരസ്യ വരുമാനത്തിനൊരുങ്ങി മാതൃകമ്പനിയായ മെറ്റ. ഇനി മുതൽ വാട്‌സാപ്പിലും പരസ്യങ്ങൾ പ്രദര്‍ശിപ്പിക്കും. ആദ്യമായാണ് വാട്‌സാപ്പില്‍