ജലസേചന വകുപ്പിലെ പടിഞ്ഞാറത്തറ ബിഎസ്പി സബ് ഡിവിഷൻ
അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലെ മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ജൂലൈ 10 രാവിലെ 11.30 ന് പടിഞ്ഞാറത്തറ ബിഎസ്പി സബ് ഡിവിഷൻ
അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. ഫോൺ: 04936 273598

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ