സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ മാനന്തവാടി ഉപജില്ല ഓഫീസ് പിന്നാക്ക മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും സ്വയംതൊഴില്‍ വിദ്യാഭ്യാസ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല്ശതമാനം മുതല്‍ പലിശ നിരക്ക് ലഭിക്കും. അപേക്ഷകര്‍ 18 നും 55നും ഇടയിൽ പ്രായമുള്ളവരും മാനന്തവാടി താലൂക്കില്‍ സ്ഥിര താമസക്കാരുമായിരിക്കണം. ഫോണ്‍ – 04935 293055, 293015, 6282019242

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?
ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും