രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളില്‍ മികച്ചതും അസാധാരണവുമായ നേട്ടങ്ങള്‍/സേവനം, വിശിഷ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് പുരസ്‌കാരം. അപേക്ഷകള്‍ ജൂലൈ 15 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ കളക്ടറുടെ ഓഫീസിലോ https://awards.gov.in ഓണ്‍ലൈനായോ നല്‍കാം. പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്യപ്പെടുന്ന വ്യക്തികളുടെ അതത് മേഖലയിലെ,വിഷയത്തിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങള്‍/സേവനം വ്യക്തമായി രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://padmaawards.gov.in ലഭിക്കും. ഫോണ്‍- 04936202251.

അങ്കം കുറിച്ച് കേരളം, സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി തന്നെ
തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ,







