കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജൂലൈ 9 ബുധനാഴ്ച അഖിലേന്ത്യാതലത്തിൽ നടക്കുന്ന പണിമുടക്കിൽ എല്ലാ വ്യാപാരികളും തൊഴിലാളികളും പൊതുജനങ്ങളും സഹകരിക്കണമെന്നും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രകടനവും പൊതുയോഗവും നടത്തിയത്.പൊതുയോഗം ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടുമായ ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു.UDTF നിയോജകമണ്ഡലം ചെയർമാൻ സി എ ഗോപി അധ്യക്ഷത വഹിച്ചു.STU ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുള്ള മാടക്കര മുഖ്യപ്രഭാഷണം നടത്തി.ഇബ്രാഹിം തൈത്തൊടി,മായാ പ്രദീപ്,ജിജി അലക്സ്,മൊയ്തീൻ വി പി,, അസീസ് മാടാല,, അഷറഫ് പുളിക്കൽ,, ഫൗസി യൂസഫ്, സുലൈമാൻ UTUC,, അഷറഫ് വേങ്ങൂർ,,, സുരേഷ് ബാബു,, കാസിം ഹാജി,, ഹാരിസ് പി,, റോയ് കോട്ടക്കുന്ന്,,മൊയ്തീൻകുട്ടി മീനങ്ങാടി,, എംടി വിൽസൺ,, എം ടി റിയാസ്,, സുനിൽ വി ആർ, പ്രകാശൻ കെഎസ്ആർടിസി,, അന്ത്രു ബീനാച്ചി,, സാബു വാട്ടർ അതോറിറ്റി,, ബീരാൻ,, റിയാസ് എരുമാട്,, എന്നിവർ സംസാരിച്ചു

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.
രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി