പുൽപള്ളി ഗ്രാമപഞ്ചായത്തിലെ മൂന്ന്, ഏഴ് വാർഡുകളിലേക്ക് ആശ വർക്കറെ നിയമിക്കുന്നു.
ഈ വാർഡുകളുടെ പരിധിയിലെ സ്ഥിര താമസക്കാരായ 25 നും 45 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ വിവാഹിതരായിരിക്കണം.
ഉദ്യോഗാർത്ഥികൾ പുൽപള്ളി ഗ്രാമപഞ്ചായത്തിലെ മൂന്ന്, ഏഴ് വാർഡുകളിൽ സ്ഥിരതാമസമാണെന്നുള്ള വാർഡ് മെമ്പർ സാക്ഷ്യപ്പെടുത്തിയ കത്ത്, പ്രായം, വിവാഹ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി ജൂലായ് 18ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.ഫോൺ: 04936 240406.

സുരേഷ് ഗോപിയുടെ ഫയർ ബ്രാൻഡൊന്നും എവിടെയും പോയിട്ടില്ല മക്കളേ!; JSKക്ക് മികച്ച അഭിപ്രായം
സുരേഷ് ഗോപി നായകനായെത്തിയ ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള എന്ന് ചിത്രത്തിന് മികച്ച അഭിപ്രായം. കോർട്ട റൂം ഡ്രാമയായെത്തിയ ചിത്രത്തിലെ നായിക അനുപമ പരമേശ്വരനാണ്. നായകനായെത്തിയ സുരേഷ് ഗോപിയുടെ ഫയർബ്രാൻഡ് പ്രകടനമാണ്