ജില്ലാ പഞ്ചായത്തിന്റെ പ്രിന്റിങ് ജോലികൾ ഏറ്റടുത്ത് നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം ഓഗസ്റ്റ് 19 നകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്നും കൈപ്പറ്റണം. കൂടുതൽ വിവരങ്ങൾ https://tender.lsgkerala.gov.in ൽ. ഫോൺ: 04936 202490.

ഒരേ ട്രെയിനിൽ മടക്കയാത്ര എങ്കിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവ്; ഉത്സവകാല പ്ലാനുമായി റെയിൽവേ
ന്യൂഡൽഹി: ഉത്സവ സീസണിലെ ട്രെയിൻ യാത്രക്കാരുടെ തിരക്കിന് പരിഹാരവുമായി പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ. ഒക്ടോബർ, നവംബർ മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ ഒരേ ട്രെയിനിൽ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് മടക്ക ടിക്കറ്റിൽ 20 ശതമാനം