വൈത്തിരി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി
വിഭാഗത്തിൽ എച്ച്എച്ച്എസ്ടി (ജൂനിയർ) ഇക്കണോമിക്സ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം
ഓഗസ്റ്റ് 13 രാവിലെ 10.30 ന് വൈത്തിരി ഗവ. ഹയർ സെക്കണ്ടറി ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കനം. ഫോൺ: 9633920245.

പ്രായത്തെ തോല്‍പ്പിച്ച് പഠിതാക്കള്‍; ഏഴാം തരം തുല്യതാ പരീക്ഷക്ക് തുടക്കമായി.
സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയ്ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പഠിതാവ് പി പി സജീവന്