ജില്ലാ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം ഓഗസ്റ്റ് 12ന് രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ.

താത്പര്യപത്രം ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രൊജക്ടുകളുടെ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് ഗവ. അക്രഡിറ്റഡ് ഏജൻസികളിൽ നിന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ താത്പര്യപത്രം ക്ഷണിച്ചു. പ്രൊജക്ട് നമ്പർ എസ്.ഒ 412/26 -10 ലക്ഷം, പ്രൊജക്ട് നമ്പർ എസ്.ഒ 413/26