ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രൊജക്ടുകളുടെ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് ഗവ. അക്രഡിറ്റഡ് ഏജൻസികളിൽ നിന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ താത്പര്യപത്രം ക്ഷണിച്ചു. പ്രൊജക്ട് നമ്പർ എസ്.ഒ 412/26 -10 ലക്ഷം, പ്രൊജക്ട് നമ്പർ എസ്.ഒ 413/26 -10 ലക്ഷം, പ്രൊജക്ട് നമ്പർ എസ്.ഒ 449/26 -10 ലക്ഷം, പ്രൊജക്ട് നമ്പർ എസ്.ഒ 471/26 -10 ലക്ഷം), പ്രൊജക്ട് നമ്പർ എസ്.ഒ 472/26-10 ലക്ഷം, പ്രൊജക്ട് നമ്പർ എസ്.ഒ 473/26 – 10 ലക്ഷം, പ്രൊജക്ട് നമ്പർ എസ്.ഒ 474/26 -10 ലക്ഷം, പ്രൊജക്ട് നമ്പർ എസ്.ഒ 475/26-10 ലക്ഷം എന്നിവയാണ് പദ്ധതികൾ. താത്പര്യപത്രം ഓഗസ്റ്റ് 21ന് ഉച്ച രണ്ടിനകം ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ ഓഫീസിൽ ബന്ധപ്പെടാം. ഫോൺ: 04936 202593.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







