മേപ്പാടി :ഇന്ത്യയിലെ സുതാര്യമായിരുന്ന ജനാധിപത്യ പ്രക്രിയ അട്ടിമറിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ പ്രതിഷേധിച്ച രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്ത ഭരണകൂട ഭീകരതക്കെതിരെ കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടി ടൗണിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവുംനടത്തി. ബ്ലോക്ക് പ്രസിഡണ്ട് ബി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഒ.വി. റോയ്, മുഹമ്മദ് ബാവ, സുന്ദർ രാജ് എടപ്പെട്ടി, ഷിജു ഗോപാൽ, ആർ. ഉണ്ണികൃഷ്ണൻ , ജോൺ മാതാ,രാജു ഹെജമാടി , എൻ.കെ.സുകുമാരൻ ,ശശി പന്നിക്കുഴി, രാധ രാമസ്വാമി, വിഷ്ണു എം.ബി, ബെന്നി ബി.പി., സുലൈമാൻ മുണ്ടക്കൈ,ബെന്നി നെടുംമ്പാല,സുജാത മഹാദേവൻ,. രമേശ് മാണിക്യൻ, പൊന്നു മുട്ടിൽ,; നോറിസ് എം, ജോഷി മാണ്ടാ ട്, കെ.പി.ഹൈദരലി, സുലൈമാൻ മുണ്ടക്കൈ, ശശികുമാർ കൽപ്പറ്റ , എൻ. മജീദ്, കൃഷ്ണരാജ്, പൊന്നു മുട്ടിൽ തുടങ്ങിയവർ സംസാരിച്ചു. മേപ്പാടി ടൗണിൽ നടന്ന പ്രകടനത്തിന് സതീഷ് കല്ലായി, സാജിർ ചെമ്പോത്തറ, എം. ഉണ്ണികൃഷ്ണൻ രവീന്ദ്രൻ മാണ്ടാട് , ചന്ദ്രൻ കെ.സി, സിന്ധു , രാധ. വി , എം.സി രാജു ,പി.പി.ഹംസ തുടങ്ങിയവർ നേതൃത്വം നൽകി

സുഹൃത്തിന്റെ കയ്യിൽ നിന്നും പണം കടംവാങ്ങാറുണ്ടോ? വാങ്ങിയ തുക ചിലപ്പോള്‍ പിഴനൽകേണ്ടി വരും
പേടിക്കണ്ട, ഒരു അത്യാവശ്യത്തിന് രണ്ടായിരമോ പതിനായിരമോ വാങ്ങുന്ന കടത്തിന്റെ കാര്യമല്ല.. മറിച്ച് ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ പണമായി(in cash) ലോൺ, ഡെപ്പോസിറ്റ്, അഡ്വാൻസ് ഒക്കെയായി വാങ്ങിയാൽ അത് പ്രശ്‌നമാകും. കാരണം ഇത് കർശനമായി നിരോധിച്ചിട്ടുള്ള