മാനന്തവാടി, വെങ്ങപ്പള്ളി സ്വദേശികള്‍ 18 പേര്‍ വീതം, വൈത്തിരി 16, നൂല്‍പ്പുഴ 15, എടവക 13, ബത്തേരി 10 കണിയാമ്പറ്റ 9, തവിഞ്ഞാല്‍, വെള്ളമുണ്ട 8 പേര്‍ വീതം, അമ്പലവയല്‍, കല്‍പ്പറ്റ, പൂതാടി 6 പേര്‍ വീതം, മീനങ്ങാടി, പുല്‍പള്ളി,പനമരം 5 പേര്‍ വീതം, പൊഴുതന 4, മുട്ടില്‍ 3, മേപ്പാടി 2, കോട്ടത്തറ, നെന്മേനി, പടിഞ്ഞാറത്തറ, തരിയോട് ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്.

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി