വെങ്ങപ്പള്ളി: ചിങ്ങമാസം ഒന്നാം തീയതി ഭാരതീയ ജനതാ കർഷകമോർച്ച സംസ്ഥാനവ്യാപകമായി ആയി കർഷക വന്ദന ദിനമായി ആചരിക്കുന്നത് ഭാഗമായി ആയി വർഷങ്ങളായി ക്ഷീര കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന മാത്യു പറമ്പിൽ എന്ന കർഷകനെ ബിജെപി ജില്ലാ ഉപാധ്യക്ഷൻ പി ജി ആനന്ദ് കുമാർ ആദരിച്ചു ചടങ്ങിൽ ബിജെപി വെങ്ങപ്പള്ളി പഞ്ചായത്ത് സെക്രട്ടറി എപി ജയപ്രകാശ് ഒബിസി മോർച്ച പഞ്ചായത്ത് പ്രസിഡൻറ് കെ രാജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ