പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ പതിനാറാം മൈൽ, പുതുശ്ശേരി കടവ്, മാക്കോട്ടുകുന്ന്,പുറത്തൂട്ട്, പള്ളിത്താഴെ ഭാഗങ്ങളിൽ നാളെ ( ചൊവ്വ) രാവിലെ 8 മുതൽ 9 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ പുഴമുടി, വെങ്ങപ്പള്ളി ഭാഗങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 8 മുതൽ 6 വരെ പൂർണമായോ ഭാഗികമയോ വൈദ്യുതി മുടങ്ങും
കോറോം ഇലക്ട്രിക്കൽ സെക്ഷനിലെ പാലേരി, അരീക്കര, കൊല്ലിക്കണ്ടം, നെല്ലേരി, കരിമ്പിൽ, തോളക്കര, മാവള്ളി, നീലോം ഭാഗങ്ങളിലും, നിരവിൽപ്പുഴ, പുതിയേടത്ത് കൊമ്പിൽ, മുണ്ടങ്കൊമ്പ്, മട്ടിലയം, മണപ്പാട്ടിൽ, വാളാംതോട് ക്രഷർ, വാളാംതോട് ടവർ എന്നീ ട്രാൻസ്ഫോമറുകൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിലും നാളെ (ചൊവ്വ) രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.