വെങ്ങപ്പള്ളി സ്വദേശികളായ 8 പേർ, ബത്തേരി 7 പേർ, മാനന്തവാടി, തവിഞ്ഞാൽ മൂന്ന് പേർ വീതം, പനമരം, കൽപ്പറ്റ രണ്ടു പേർ വീതം, മേപ്പാടി സ്വദേശിയായ ഒരാളും, രണ്ട് തമിഴ്നാട് സ്വദേശികളും, വീടുകളിൽ ചികിത്സയിലായിരുന്ന 94 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

ക്വട്ടേഷന്‍ ക്ഷണിച്ചു.
തലപ്പുഴ ഗവ എന്‍ജിനീറിങ് കോളേജിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനത്തിന് ഹീറ്റിങ് കൗണ്ടര്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിനകം സെക്രട്ടറി, വയനാട്