കൽപ്പറ്റ ഇരുമ്പുപാലത്ത് വെച്ചാണ് കാറ്
നിയന്ത്രണം വിട്ട് മറിഞ്ഞത്.പുലർച്ചെ
5.45 ഓടെയാണ് സംഭവം. യാത്രികനായ
മാനന്തവാടി നാലാംമൈൽ സ്വദേശി
അനസ്(19)ന്
നിസാരമായി പരിക്കേറ്റു.അനസ്
കൽപ്പറ്റയിലെ സ്വകാര്യ
ആശുപത്രിയിൽ ചികിൽസ തേടി.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.