മാനന്തവാടി 24 പേര്‍, കല്‍പ്പറ്റ 21, അമ്പലവയല്‍ 19, നൂല്‍പ്പുഴ 12, ബത്തേരി 10, തവിഞ്ഞാല്‍ 9, മേപ്പാടി, പനമരം, തിരുനെല്ലി, വെള്ളമുണ്ട 8 പേര്‍ വീതം, നെന്മേനി 7, വെങ്ങപ്പള്ളി 5, വൈത്തിരി 4, കണിയാമ്പറ്റ, പൊഴുതന, തരിയോട് 3 പേര്‍ വീതം, മീനങ്ങാടി, മുട്ടില്‍, പൂതാടി 2 പേര്‍ വീതം, എടവക, കോട്ടത്തറ, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
കര്‍ണാടകയില്‍ നിന്ന് വന്ന 3 മാനന്തവാടി സ്വദേശികളും അമ്പലവയല്‍, തവിഞ്ഞാല്‍ സ്വദേശികളായ ഒരാള്‍ വീതവുമാണ് ഇതര സംസ്ഥാനത്തു നിന്ന് വന്നു രോഗബാധിതരായത്.

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച