കല്‍പ്പറ്റ നഗരസഭയിലെ ഗൂഡലായി വാട്ടര്‍ടാങ്ക് ക്ലീന്‍ ചെയ്യുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 15 ന് ഗൂഢാലയ്ക്കുന്ന്, കൈരളി നഗര്‍, ഗൂഡലായി മുനിസിപ്പാലിറ്റി, എസ്.കെ.എം .ജെ സ്‌കൂള്‍ പരിസരം, ബ്ലോക്ക് ഓഫീസ് പരിസരം, കച്ചേരികുന്ന് പരിസരം, ചന്ത റോഡ്, ലിയോ ഹോസ്പിറ്റല്‍ പരിസരം, പുല്‍പ്പാറ, റാട്ടക്കൊല്ലി, റാട്ടക്കൊല്ലി ഓള്‍ഡ് ലൈന്‍ ബൈപ്പാസ് റാട്ടക്കൊല്ലി, പുത്തൂര്‍വയല്‍ – മാങ്ങാവയല്‍ – മഞ്ഞളാംകൊല്ലി- വിനായക കോളനി, ചുഴലി -മില്‍മ റോഡ് -പുറക്കാട്ട്കുന്ന്, ഓണിവയല്‍ – കൈതക്കൊല്ലി – കോഫി ബോര്‍ഡ്, മടിയൂര്‍കുന്ന്, വെള്ളാരംകുന്ന്, അറ്റ്‌ലെഡ്, കൈതക്കൊല്ലി, അയ്യപ്പഅമ്പല പരിസര പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെടും.

പരിവാഹൻ ആപ്പിൽ പിഴ വന്നതായി വാട്സാപ്പ് സന്ദേശം;യുവാവിന് 12,000 രൂപ നഷ്ടപ്പെട്ടു.
ചങ്ങരംകുളം:എം പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന വാട്സാപ്പിലൂടെ വന്ന സന്ദേശം തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 12000 രൂപ. ചങ്ങരംകുളം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഗതാഗതലംഘനം നടന്നതായി പരിവാഹൻ ആപ്പിന്റെ വ്യാജ ലിങ്ക് വഴി സന്ദേശം







