കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെ പിടിച്ചു കെട്ടാൻ എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും മോദിപറഞ്ഞു.
കൊവിഡ് വ്യാപനത്തെ നേരിടാൻ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. ഇതിന് സംസ്ഥാന സർക്കാരുകളുടെ പിന്തുണയും ആവശ്യമാണെന്ന് മോദി പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ ചെറുത്തുനിൽപ്പിന് അഭിവാദ്യം നേർന്ന മോദി തളരരുതെന്നും പറഞ്ഞു.
അതേസമയം, രാജ്യത്ത് സൗജന്യ വാക്‌സിനേഷൻ പദ്ധതി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിനെക്കുറിച്ചുള്ള കള്ളപ്രചാരണത്തിൽ വീഴരുത്. 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മരുന്ന് നൽകിയിട്ടുണ്ടൈന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇഎംഐയില്‍ ഫോണെടുത്ത് തിരിച്ചടവ് മുടങ്ങിയാല്‍ ഫോണിന് പൂട്ടുവീഴും; പുതിയ നടപടി ആര്‍ബിഐയുടെ പരിഗണനയില്‍
ഒരു ആവേശത്തിന് ഇഎംഐയില്‍ ഫോണെടുത്തു..പക്ഷെ പ്രതിമാസ അടവ് മുടങ്ങിയാല്‍ എന്തായിരിക്കും നടപടി? ഫോണ്‍ ലോക്ക് ചെയ്യും! അതെ, അടവ് തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ആര്‍ബിഐ. സംഗതി അല്പം കഠിനമാണ്, പക്ഷെ ഇതോടെ തിരിച്ചടവ്