പനമരം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ മെയ് ഏഴിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റും ഉള്ളടക്കം ചെയ്ത അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ഫോണ്‍: 04935 220772.