കോവിഡ് വയനാട്ജില്ലയിലെ സ്ഥിതിവിവരങ്ങൾ, ആശുപത്രി സൗകര്യങ്ങൾ

കൊവിഡ് വാക്‌സിനേഷന്‍ സ്ഥിതി വിവരം
(മെയ് 8 വരെ)

ആദ്യ ഡോസ് സ്വീകരിച്ചവര്‍- 1,84,637
(കോവിഷീല്‍ഡ്- 174487, കോവാക്‌സിന്‍- 10150)

രണ്ടാം ഡോസ് സ്വീകരിച്ചവര്‍- 62074
(കോവിഷീല്‍ഡ്- 60042, കോവാക്‌സിന്‍- 2032)

ആകെ നടത്തിയ കുത്തിവയ്പ്- 2,46,711
(കോവിഷീല്‍ഡ്- 234529, കോവാക്‌സിന്‍- 12182)

ആശുപത്രി സൗകര്യങ്ങൾ

മാനന്തവാടി ജില്ലാ ആശുപത്രി
ആകെ ബെഡുകള്‍- 211
ആക്ടീവ് കേസുകള്‍- 91
അവശേഷിക്കുന്ന ബെഡുകള്‍- 148

മറ്റ് കോവിഡ് ആശുപത്രികള്‍ (9)
ആകെ ബെഡുകള്‍- 425
ആക്ടീവ് കേസുകള്‍- 227
അവശേഷിക്കുന്ന ബെഡുകള്‍- 200

ഐ.സി.യു. ബെഡുകൾ
ആകെ- 108
ഉപയോഗത്തില്‍- 38
ബാക്കി- 77

വെന്റിലേറ്ററുകൾ
ആകെ- 48
ഉപയോഗത്തില്‍- 21
ബാക്കി- 27

ഓക്‌സിജന്‍ സപ്പോര്‍ട്ടുള്ള രോഗികള്‍- 140

സി.എഫ്.എല്‍.ടി.സി.കള്‍ (6)
ആകെ ബെഡുകള്‍- 556
ആക്ടീവ് കേസുകള്‍- 349
അവശേഷിക്കുന്ന ബെഡുകള്‍- 202

സി.എസ്.എല്‍.ടി.സി.കള്‍ (3)
ആകെ ബെഡുകള്‍- 235
ആക്ടീവ് കേസുകള്‍- 76
അവശേഷിക്കുന്ന ബെഡുകള്‍- 154

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍; ഇന്നും ഇടിവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ

‘ഹൈഡ്രജൻ ബോംബ് അല്ല;തെരഞ്ഞെടുപ്പ് കമ്മീഷണർ ചില വിഭാഗങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കുന്നു’;രാഹുൽഗാന്ധി

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ വാര്‍ത്താസമ്മേളനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പറഞ്ഞ ഹൈഡ്രജന്‍ ബോംബ് അല്ല ഇതെന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് ചില

നാടകീയതകള്‍ക്കൊടുവില്‍ പാകിസ്താന്‍ സൂപ്പര്‍ ഫോറില്‍; വീണ്ടുമൊരു ഇന്ത്യ-പാക് പോരിന് കളമൊരുങ്ങുന്നു.

വിവാദങ്ങള്‍ക്കിടെ വീണ്ടുമൊരു ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലാണ് ഇന്ത്യയും പാകിസ്താനും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്. സെപ്റ്റംബര്‍ 21 ഞായറാഴ്ചയാണ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം നടന്ന

75ലും ചെറുപ്പം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോഗ്യത്തിന്റെ രഹസ്യം

30 കഴിഞ്ഞതും മുട്ടുവേദന, കിതപ്പ് എന്നെല്ലാം പരാതി പറയുന്നവരാണോ നിങ്ങള്‍..പ്രായം വെറും നമ്പറല്ലേ എന്ന് ചോദിച്ച് ചുറുചുറുക്കോടെ ജീവിക്കുന്നവരോട് അല്പം അസൂയ തോന്നിയിട്ടുമില്ലേ..എന്താണ് അവരുടെ ആ ഉന്മേഷത്തിന്‍റെയും ആരോഗ്യത്തിന്‍റെയും രഹസ്യമെന്ന് ചിന്തിച്ചിട്ടുണ്ടോ. ചിട്ടയായ ജീവിതശൈലിയാണ്

വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു.

വെള്ളമുണ്ട കട്ടയാട് സ്വദേശി ചേരാംകണ്ടി മൊയ്‌തു(63) ആണ് മരിച്ചത്. സെപ്റ്റംബർ 9ന് കോറോത്ത് വച്ച് ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൊയ്‌തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ: ആസ്യ. മക്കൾ:

ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള

കാവുംമന്ദം: നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ഒരുക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള ഏറെ ഉപകാരപ്രദമായി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായതിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേളയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.