ലോക്ക് ഡൗണിന്റെ മറവില്‍ പുലര്‍ച്ചെ സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തിയ പനമരം ആര്യന്നൂര്‍ കണ്ടങ്കുളത്ത് വീട്ടില്‍ ഷംസുദ്ദീന്‍ എന്നയാളെ മാനന്തവാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.200 ഗ്രാം കഞ്ചാവും കെ എല്‍ 72 ബി 4025 സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ സലീം,വി.രാജേഷ്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രജീഷ് എ സി,സന്തോഷ് കൊബ്രാകണ്ടി,വിപിന്‍ ,അനൂപ്,സാലിം,വജീഷ്,സെല്‍മ ജോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടി കൂടിയത്

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ, തേങ്ങയുടെ വിലയും കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് വെളിച്ചെണ്ണ വില. ചില്ലറ വിൽപന ലിറ്ററിന് 450 രൂപ വരെ ഉയർന്നു.മൊത്തവിൽപന ലിറ്ററിന് 400 രൂപയോളമെത്തി. ഇതോടെ ഓണവിപണിയിൽ വെളിച്ചെണ്ണ വില തിളച്ചുമറിയുമെന്നുറപ്പായി. ലിറ്ററിന് 500 രൂപ വരെ ഉയരാൻ