വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ ആരോഗ്യ പ്രവർത്തകർക്ക് രാഹുൽ ഗാന്ധിയുടെ ഓണസമ്മാനം. രണ്ടായിരത്തോളം വരുന്ന ആശാവർക്കർമാർക്കും പെയിൻ ആൻഡ് പാലിയേറ്റീവ് വനിതാ നഴ്സ്മാർക്കും ഓണസമ്മാനമായി സാരികള്‍ വിതരണം ചെയ്തുവരുകയാണ്.

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി